കസാട്ട

cassatta“ഓവന്‍ ഫ്രഷ്” സ്‌പോഞ്ച് കേക്ക് ബാഹ്യ ആവരണത്തിനുളളില്‍ ഐസ്‌ക്രീം, ചെറിയ പഴക്കഷ്ണങ്ങള്‍ എന്നിവയുടെ മിശ്രിതമാണ് കസാട്ട.  പാല്‍ ക്രീം ഏറിയ അളവില്‍ അടങ്ങിയരിക്കുന്ന കസാട്ട രുചികരമായ ആഹാര പദാര്‍ത്ഥമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT